top of page

ഞായർ 

 ഗോമൂത്രം / പച്ചചാണകം 5 - 6 ഇരട്ടി വെള്ളത്തിൽ കലർത്തി ഒരു കപ്പ് വീതം ഒരു ചെടിക്കു. നന കഴിഞ്ഞു അരമണിക്കൂറിനുശേഷം. 

തിങ്കൾ 

വെർട്ടിസീലിയം 20 gm ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകളുടെ രണ്ടുഭാഗത്തും അടിക്കുക

 

ചൊവ്വ 

നന കഴിഞ്ഞു അര മണിക്കൂറിനു ശേഷം സ്യൂഡോമോണോസ് പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകളുടെ രണ്ടു ഭാഗത്തും സ്‌പ്രേ ചെയ്യുക 

ബുധൻ 

നന മാത്രം 

വ്യാഴ

മുട്ടാരസം 5 ml ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു നനക്കുശേഷം അരമണിക്കൂർ കഴിഞു 1 കപ്പു വീതം ചുവട്ടിൽ ഒഴിക്കുക 

വെള്ളി 

ജൈവസ്ലറി  ഒരു കപ്പ് വീതം ഒരു ചെടിക്കു  ഒഴിക്കുക

ശനി 

ബിവേറിയ 20 gm ഒരുലിറ്റർ വെള്ളത്തിൽ കലർത്തി ചെടിയുടെ ഇലയിൽ രണ്ടു വശത്തും അടിക്കുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല  . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

bottom of page