top of page

അമൃത ലായനി

Image-empty-state.png

നാടന്‍ പശുവിന്റെ ചാണകം     –   5 കിലോഗോമൂത്രം:20 ലിറ്റര്‍കള്ള്  :  2 ലിറ്റര്‍പഴങ്ങള് : 3 കിലോതയ്യാറാക്കുന്ന വിധം :     പഴങ്ങള്‍ ഒരു നൈലോണ്‍ വലയില്‍ കെട്ടി ഒരു പാത്രത്തില്‍ ഇടുക. അതിലേക്കു ബാക്കി ചേരുവകളും ചേര്‍ക്കുക നന്നായി കെട്ടി വെക്കുക. ഏഴു ദിവസത്തിന് ശേഷം മണ്ണിര കമ്പോസ്റ്റിന്റെ കൂടെയോ വെള്ളം ചേര്‍ത്ത് നേര്പ്പിച്ചോ ചെടികള്‍ക്ക് ചേര്‍ത്ത് കൊടുക്കാം

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല  . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

bottom of page