top of page

മൃഗപരിപാലനം 

ഭാരതത്തിന്റെ പുരാതന സംസ്കാരവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു കന്നുകാലിവളർത്തൽ. ശാസ്ത്രീയമായ രീതികൾ അവലംബിച്ച് മൃഗങ്ങളുടെ പ്രജനനം, ക്ഷീരോൽപ്പാദനം, രോഗനിയന്ത്രണം, ഭക്ഷണക്രമം എന്നിവ ശ്രദ്ധിച്ചാൽ കന്നുകാലിവളർത്തൽ ഒരു നല്ല വരുമാന മാർഗമായിരിക്കും. 

കാസര്‍കോട് കുള്ളന്‍

കാസര്‍കോട് കുള്ളന്‍

കാസര്‍കോട്, ദക്ഷിണ കന്നട ജില്ലകളുടെ അതിര്‍ത്തിക്കുന്നുമ്പുറങ്ങളില്‍ കുറുന്തോട്ടിയും നാട്ടുപുല്ലും തിന്ന് വളര്‍ന്ന തീരെ വലുപ്പംകുറഞ്ഞ, മെലിഞ്ഞ കൈകാലുകളുള്ള, അധികവും കറുപ്പുനിറത്തിലുള്ള തനത് ഇനമാണ് കാസര്‍കോട് കുള്ളന്‍ പശു.

വടകര പശു

വടകര പശു

പരമാവധി 100 മുതല്‍ 125 സെന്റീമീറ്റര്‍ വരെയാണ് ഉയരം. കറുപ്പ്, വെളുപ്പ്, തവിട്ട് നിറങ്ങളിലാണ് പ്രധാനമായും പശുക്കള്‍ കാണപ്പെടുന്നത്.  പാലുല്‍പ്പാദനത്തില്‍ മുന്നില്‍, പത്ത് മാസം വരെ നീണ്ടുനില്‍ക്കുന്ന കറവക്കാലം

വെച്ചൂർ പശുവിൻറെ സവിശേഷതകൾ

വെച്ചൂർ പശുവിൻറെ സവിശേഷതകൾ

കേരളത്തിലെ നാടൻ പശുക്കളിൽ പാലുൽപ്പാദനശേഷി കൂടുതലുള്ള ഒരിനമെന്ന നിലയ്ക്കാണ് വെച്ചൂർ പശുക്കൾ പണ്ട് മുതലേ അറിയപ്പെട്ടിരുന്നത്.

കറവപ്പശുക്കള്‍ക്ക് മഴക്കാല കരുതല്‍

കറവപ്പശുക്കള്‍ക്ക് മഴക്കാല കരുതല്‍

അനുകൂലതകള്‍ ഏറെയുണ്ടെങ്കിലും മഴക്കാലത്ത് പശുക്കളുടെ ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

കേരളത്തിനനുയോജ്യമായ വിദേശ ഇനം പശുക്കള്‍

കേരളത്തിനനുയോജ്യമായ വിദേശ ഇനം പശുക്കള്‍

കേരളത്തില്‍ വളര്‍ത്തിവരുന്നതും ഇവിടത്തെ കന്നുകാലികളുടെ വര്‍ഗ്ഗോദ്ധാരണത്തിനായി ഉപയോഗിച്ച് വരുന്നതുമായ വിദേശ ഇനം കന്നുകാലി വര്‍ഗ്ഗങ്ങളാണ് ജേര്‍സിയും ഹോള്‍സ്റ്റീന്‍ ഫ്രീഷ്യനും

നാളെയുടെ കാമധേനുക്കൾ

നാളെയുടെ കാമധേനുക്കൾ

ഇന്നത്തെ പശുക്കിടാവ് തിരിമുറിയാതെ നറും പാല്‍ ചുരത്തേണ്ട നാളെയുടെ കാമധേനുവാണ്.

സാഹിവാള്‍

സാഹിവാള്‍

പാലുത്പാദനത്തില്‍ മുന്നില്‍നില്‍ക്കുന്ന പശുവർഗ്ഗമാണ്‌ സാഹിവാള്‍

ആടുവളർത്തൽ

ആടുവളർത്തൽ

ആടുവളര്‍ത്തലിന് നിരവധി മേന്മകളുണ്ട്. ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്, തീറ്റ പരിവര്‍ത്തനശേഷി, വര്‍ദ്ധിച്ച പ്രജനനക്ഷമത, പോഷകമൂല്യമേറിയ ഇറച്ചി, പാല്‍ എന്നിവ ആടുവളര്‍ത്തലിന്റെ സവിശേഷതകളാണ്.

ഡയറി ഫാം തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടോ?

ഡയറി ഫാം തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടോ?

ഒരുപാട് പേര്‍ ചോദിക്കാറുള്ള ചോദ്യമുണ്ട്… ഇപ്പോള്‍ പ്രവാസ ജീവിതമാണ്, നാട്ടിലെത്തി ഒരു ഡെയറി ഫാം തുടങ്ങാന്‍ ആലോചനയുണ്ട്…. എന്താണ് ചെയ്യേണ്ടത്?

കന്നുകാലികളുടെ തീറ്റ സൂക്ഷിക്കുന്നതില്‍

കന്നുകാലികളുടെ തീറ്റ സൂക്ഷിക്കുന്നതില്‍

വേനലിനു ശേഷം മഴക്കാലം ആരംഭിക്കുമ്പോ ള്‍ കാലാവസ്ഥയിലെ വ്യത്യാസം ഉരുക്കളുടെ തീറ്റയില്‍ പൂപ്പല്‍ വിഷബാധ ഉണ്ടാകാന്‍ കാരണമാ കുന്നു.

പശുപരിപാലനം

പശുപരിപാലനം

പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് വിശദമാക്കാം.

പശുക്കളിലെ സാംക്രമ രോഗങ്ങളും പ്രതിരോധവും

പശുക്കളിലെ സാംക്രമ രോഗങ്ങളും പ്രതിരോധവും

രോഗങ്ങള്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ക്ഷീരമേഖലയിലെ ചിലവും, ഉല്‍പാദന നഷ്ടവും വലിയതോതില്‍ കുറയ്ക്കാന്‍ സാധിക്കും.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല  . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Karshakan

Pachakkari Krishit

KTG

Krishithottam

Malayalam
bottom of page