top of page
കീട നിയന്ത്രണം
കേരളത്തിലെ കൃഷിയിടങ്ങളിൽ രോഗ,കീടങ്ങൾക്കെതിരേ ജൈവികനിയന്ത്രണത്തിനുപയോഗിക്കാവുന്ന വ്യത്യസ്ത ഉപാധികളുെട നിര തന് നെ ഇന്ന് ലഭ്യമാണ്. മണ്ണിൽനിന്നു വേർതിരിച്ചെടുക്കുന്ന പലതരം കുമിളുകളും ബാക്ടീരിയകളുമാണ് ഇവയിലേറെയും. വിഷരഹിതകൃഷി സാധ്യമാക്കുന്ന ചില ജൈവനിയന്ത്രണ ഉപാധികളെ പരിചയപ്പെടാം.